നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കെ.എം. മാണി മറുപടി പ്രസംഗം നടത്തി. മുഖ്യമന്ത്രി കലവറയില്ലാതെ അഭിനന്ദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വിശാലമനസ്കതയ്ക്ക് മുന്നിൽ നമോവാകം ചെയ്യുന്നു. നമ്മൾ ശത്രുക്കളാണ് എന്നു കരുതുന്ന പലരും മിത്രങ്ങളാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും മാണി പറഞ്ഞു. പി.സി. ജോർജ് ഒരിക്കലും തന്റെ ശത്രുവല്ലെന്നും എപ്പോഴും ജോർജിനെ അനുജനായിട്ടാണ് കാണുന്നതെന്നും മാണി വ്യക്തമാക്കി. പാലായിലെ വോട്ടർമാർക്ക് നന്ദി .
Comments