വ്യാജമദ്യം പിടകൂടിയ കേസ് അട്ടിമറിച്ചതിന് എക്സൈസ് ജോയിന്റ് കമ്മീഷണറെ കെ മോഹനനെ സസ്പെന്ഡ് ചെയ്തു. വർക്കലയിൽ വ്യാജമദ്യം പിടികൂടിയ കേസ് അട്ടിമറിച്ചതിനാണ് സസ്പെൻഷൻ . വിജിലൻസ് അന്വേഷണത്തിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കെ മോഹനനെ സസ്പെൻഡ് ചെയ്തത്.
Comments