തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 1956 മദ്യശാലകള്‍ പൂട്ടി. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി അവസാനിച്ചതോടെയാണ് ഇത്രയും സ്ഥാപനങ്ങള്‍ പൂട്ടാന്‍ എക്സൈസ്വകുപ്പ് ഉത്തരവിട്ടത്. ബിവറേജസ് കോര്പറേഷന്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ 207 വില്‍പ്പനശാലകള്‍, 11 പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറുകള്‍, 18 ക്ളബ്ബുകള്‍, 586 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, രണ്ടു ബിയര്‍ വില്‍പ്പനശാലകള്‍, 1132 കള്ളുഷാപ്പുകള്‍ എന്നിവയാണ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Comments