You are Here : Home / News Plus

ഫ്രഞ്ച് ഓപ്പണ്‍: ബൊപ്പണ്ണ ഫൈനലില്‍

Text Size  

Story Dated: Thursday, June 08, 2017 08:46 hrs UTC

റോളണ്ട് ഗാരോസില്‍ കനേഡിയന്‍ പങ്കാളി ഗബ്രിയേല ഡബ്രോവ്‌സ്‌ക്കിയുമായി ചേര്‍ന്ന് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തി. ഫ്രഞ്ച് താരം എഡ്വേര്‍ഡ് റോജര്‍ വാസ്‌ലിന്‍-ചേക്ക് താരം ആന്‍ഡ്രിയ വാക്കോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണയും ഗബ്രിയേലയും അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ സെറ്റില്‍ അല്‍പം പ്രയാസപ്പെട്ടെങ്കിലും രണ്ടാം സെറ്റ് ബൊപ്പണ്ണ സഖ്യം അനായാസം നേടി. സ്‌കോര്‍: 7-5,6-3.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.