You are Here : Home / News Plus

കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Text Size  

Story Dated: Friday, June 09, 2017 08:55 hrs UTC

കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടാതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്തലില്‍ കോഴിക്കോട്ടെ ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.