You are Here : Home / News Plus

ത്രീസ്റ്റാറിനുമുകളിലുളള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് വേണമെന്ന് ബാറുടമകൾ

Text Size  

Story Dated: Friday, June 09, 2017 09:05 hrs UTC

സംസ്ഥാന സർക്കാരിന്‍റെ മദ്യ നയത്തിനു പിന്നാലെ പുതിയ ആവശ്യവുമായി ബാറുടമകൾ. ദേശീയ-സംസ്ഥാന പാതയോരത്തുളള ത്രീസ്റ്റാറിനുമുകളിലുളള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് വേണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി മറികടക്കാൻ ഹോട്ടലിന് അരകിലേമീറ്റർ അപ്പുറത്ത് ബാർ മാത്രമായി തുറക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംസ്ഥാനസർക്കാരിന്‍റെ പുതിയ മദ്യ നയം കൊണ്ട് ഏറിയ പങ്ക് ഹോട്ടലുകൾക്കും പ്രയോജനമില്ലെന്നാണ് ബാർ ഉടമകളുടെ സംഘടന പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.