You are Here : Home / News Plus

സ്വര്‍ണം കിട്ടാന്‍ രക്ഷിതാക്കള്‍ മകളെ ബലിനല്‍കി

Text Size  

Story Dated: Saturday, June 10, 2017 09:16 hrs UTC

സ്വര്‍ണം കിട്ടാന്‍ രക്ഷിതാക്കള്‍ മകളെ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ മന്നൗജ് ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. മഹാവീര്‍ പ്രസാദ് (55), ഭാര്യ പുഷ്പ (50) എന്നിവരാണ് 15 വയസുകാരിയായ മകള്‍ കവിതയെ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബലി നല്‍കിയത്. മകളെ ബലി നല്‍കിയാല്‍ സ്വര്‍ണം ലഭിക്കുമെന്ന് വിശ്വാസത്തിലായിരുന്നു അരുംകൊല. ബലിക്കുശേഷവും സ്വര്‍ണം ലഭിക്കാതായതോടെ, മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ മന്ത്രവാദിക്കെതിരെ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.