You are Here : Home / News Plus

ഖത്തറിനെ അനുകൂലിച്ച് അമേരിക്ക

Text Size  

Story Dated: Saturday, June 10, 2017 09:17 hrs UTC

ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​ഐ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നു വിദേശകാര്യ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ പറഞ്ഞു. അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു നീക്കും പൂര്‍ണമായി സ്തംഭിച്ചതോടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ രാജ്യത്തു തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.