You are Here : Home / News Plus

ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Text Size  

Story Dated: Sunday, June 11, 2017 01:18 hrs UTC

കോഴിക്കോട് : ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, തുടര്‍ച്ചയായ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്നും തീരുമാനമെടുത്തു. ഹര്‍ത്താലിന്‍റെ പേരില്‍ കച്ചവടക്കാരുടെ മേല്‍ കുതിരകയറാനുള്ള രാഷട്രീയ പാര്‍ട്ടികളുടെ നീക്കം അനുവദിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പറഞ്ഞു. വ്യപാരികളുടെ എതിര്‍പ്പ് എല്ലാ പാര്‍ട്ടികളെയും അറിയിക്കാനും തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.