You are Here : Home / News Plus

ടി പി കേസിലെ പ്രതികളുടെ സെല്ലില്‍ നിന്നും ഫോണ്‍ പിടിച്ചു

Text Size  

Story Dated: Monday, June 12, 2017 07:54 hrs UTC

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾ ജയിലില്‍ നിന്നും പലരെയും ഫോണിൽ വിളിച്ചു. പൂജപ്പുര ജയിലിൽ ഇവരുടെ സെല്ലില്‍ നിന്നും ഫോൺ ഇന്നലെ അർദ്ധരാത്രി ഫോണ്‍ പിടിച്ചെടുത്തു. അണ്ണൻ സിജിത്തും പ്രദീപും താമസിച്ച സെല്ലിൽ നിന്നാണ് ഫോൺ പിടിച്ചത്. ഫോൺ എത്തിച്ചത് കാരണവർ കേസിലെ പ്രതി ബാസിത് അലിയെന്ന് പൊലീസ്. സംഭവത്തില്‍ ജയിൽ സൂപ്രണ്ട് പരാതി നൽകി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.