You are Here : Home / News Plus

പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം; അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

Text Size  

Story Dated: Monday, June 12, 2017 08:00 hrs UTC

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസരംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അയക്കുവാന്‍ താല്പര്യം കാണിച്ച രക്ഷിതാക്കളെയും വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അഭിന്ദനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.