You are Here : Home / News Plus

ചികിത്സ നിഷേധിച്ച സംഭവം: 4 ആശുപത്രികൾക്കെതിരെ കേസ്

Text Size  

Story Dated: Monday, August 07, 2017 09:12 hrs UTC

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ കിട്ടാത്ത തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ നാല് ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിസിറ്റി ആശുപത്രിക്കെതിരെ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (37) എന്ന തൊഴിലാളിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.