You are Here : Home / News Plus

ചികിത്സ ലഭിക്കാതെയുള്ള മരണം: വേദനാജനകമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, August 08, 2017 09:07 hrs UTC

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികളുടെ ചികിത്സാനിഷേധത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. മുരുകന്റെ മരണം വേദനജനകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് ഡയറക്ടറോട് നിര്‍ദേശം നല്‍കിയതായും അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.