You are Here : Home / News Plus

ജയലളിത: കേരള അതിര്‍ത്തിയിലും ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Sunday, December 04, 2016 07:34 hrs UTC

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കേരള അതിര്‍ത്തിയിലും ജാഗ്രതാ നിര്‍ദേശം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കാന്‍ എസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ ധാരളമായി എത്തുന്ന ശബരിമലയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.