You are Here : Home / News Plus

കനത്ത മഴയും കൊടുങ്കാറ്റും; ആന്‍ഡമാനില്‍ 800 ഓളം വിനോദ സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നു

Text Size  

Story Dated: Wednesday, December 07, 2016 08:37 hrs UTC

കനത്ത മഴയെ തുടർന്ന് ആൻഡമാനിലെ ഹേവ്‍ലോക്ക് ദ്വീപുകളിൽ എണ്ണൂറോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനായി നാവികസേനയുടെ മൂന്ന് കപ്പലുകൾ പ്രദേശത്തേക്ക് തിരിച്ചു.

വിനോദസഞ്ചാരികളെ ദ്വീപിൽ നിന്ന് പുറത്തെത്തിക്കാനാകാത്തതിനെത്തുടർന്ന് അധികൃതർ നാവികസേനയുടെ സഹായം തേടുകയായിരുന്നു. തലസ്ഥാനമായി പോർട്ട് ബ്ലെയറിൽ നിന്ന് 40കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന ദ്വീപ്.

അറിയിപ്പ് ലഭിച്ച ഉടൻ തന്നെ നാവികസേനയുടെ ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ യുദ്ധക്കപ്പലുകൾ പോർട്ട്ബ്ലെയറിലേക്ക് തിരിച്ചതായാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.