You are Here : Home / News Plus

ശശി തരൂരിന്റെ ഡല്‍ഹിയിലെ വീട്ടില്‍ മോഷണം

Text Size  

Story Dated: Wednesday, December 07, 2016 09:16 hrs UTC

കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മാനിച്ച വെങ്കല ഗ്ളാസുകളടക്കം വിലയേറിയ നിരവധി സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു.നവംബര്‍ 29നാണ് മോഷണം നടന്നത്. സ്വച്ഛഭാരത് അഭിയാനില്‍ പങ്കാളിയായതിനാണ് മോഡി തരുരിന് കോപ്പര്‍ ഗാന്ധി ഗ്ളാസുകള്‍ സമ്മാനിച്ചത്. 
പുരാതനമായ നടരാജവിഗ്രഹം,12 ഗണേശ പ്രതിമകള്‍,10 ഹനുമാന്‍ പ്രതിമകള്‍, 32 ജിബിയുടെ 12 പെന്‍ഡ്രൈവുകള്‍,നെറ്റ് സെറ്റര്‍ തുടങ്ങിയവ നഷ്ടമായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.