You are Here : Home / News Plus

ഗോവയില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി

Text Size  

Story Dated: Thursday, December 08, 2016 04:50 hrs UTC

ഗോവയിൽ പോലീസ് റെയ്ഡിൽ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി. പോർവൊരി, പോണ്ട എന്നിവിടങ്ങളിൽനിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോർവൊരിയിൽ സ്കൂട്ടറിൽ 70 ലക്ഷം രൂപ കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നർവേക്കർ, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടിയിൽ നടന്ന റെയ്ഡിൽ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.