You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, December 08, 2016 09:14 hrs UTC

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ആചാരങ്ങൾ തുടരാമെന്ന് കോടതി പ്രസ്താവിച്ചു. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാറ്റാൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാര്‍ ധരിച്ച് കയറാം എന്ന എക്സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിന്‍റെ ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.