You are Here : Home / News Plus

ഹരിത കേരള മിഷന് തുടക്കമായി

Text Size  

Story Dated: Thursday, December 08, 2016 09:19 hrs UTC

സംസ്ഥാന സർക്കാരിന്‍റെ ഹരിത കേരള മിഷൻ  സംസ്ഥാന തല ഉദ്ഘാടനം തിരുവന്തപുരത്ത് നടന്നു. അമരവിള കളത്തറയ്ക്കൽ പാടശേഖരത്തെ കർഷകതൊഴിലാളികൾക്ക് ഞാറ് കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഹരിതകേരളം ബ്രാൻഡ് അംബാസിഡർ കെജെ യേശുദാസ്, നടി മഞ്ജുവാര്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വരും തലമുറയ്ക്കായി നല്ല മണ്ണും വിണ്ണും സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.