You are Here : Home / News Plus

ഹൈദരാബാദില്‍ ആറു നില കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചു

Text Size  

Story Dated: Friday, December 09, 2016 05:04 hrs UTC

 നനക്രംഗുഡയിൽ നിർമ്മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചു. അവസാന ഘട്ട ജോലി പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി  കെട്ടിടത്തിൽ താമസിക്കുകയായിരുന്ന തൊഴിലാളികളും കുടുംബങ്ങളുമാണ് അപകടത്തിൽ പെട്ടത്. 

കെട്ടിടത്തിന്‍റെ വാച്ച്മാനും കുടുംബവും അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നു. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.