You are Here : Home / News Plus

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്

Text Size  

Story Dated: Friday, December 09, 2016 05:07 hrs UTC

പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്. വെള്ളിയാഴ്ച പുലർച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്‌ഥാന സമിതി അംഗം എൻ. എൻ. കൃഷ്ണദാസിന്‍റെ കാറിന്റെ ചില്ലുകൾ അക്രമികൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആള്‍ട്ടോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ദൃസാക്ഷികളുടെ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.