You are Here : Home / News Plus

ഐഎസ്എല്‍ സെമിയില്‍ കേരളത്തിനു വിജയം

Text Size  

Story Dated: Sunday, December 11, 2016 04:18 hrs UTC

ഐഎസ്എല്‍ സെമിയില്‍ കേരളത്തിനു വിജയം. രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ഡെല്‍ഹി ഡൈനമോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചത്. മത്സരത്തിന്റെ 65–ാം മിറ്റില്‍ ബെല്‍ഫോര്‍ട്ടാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.