You are Here : Home / News Plus

കെവൈസി പാലിക്കുന്നതിനു തടസമില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, December 11, 2016 04:20 hrs UTC

കെവൈസി പാലിക്കുന്നതിനു സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം കണ്ടെത്താനുള്ള അന്വേഷണത്തിനു സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണെന്നു പറഞ്ഞ പിണറായി കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.