You are Here : Home / News Plus

നോട്ട് നിരോധനം മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് വെള്ളപ്പള്ളി

Text Size  

Story Dated: Sunday, December 11, 2016 04:26 hrs UTC

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. മുന്നൊരുക്കമില്ലാത്തിനാലാണ് പദ്ധതി പാളിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ നല്ല ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.