You are Here : Home / News Plus

പിണറായി: മധ്യപ്രദേശ് നടപടി നിര്‍ഭാഗ്യകരമായെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, December 11, 2016 04:28 hrs UTC

ഭോപ്പാലില്‍ മലയാളി അസോസിയേഷനുകളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മടക്കി അയച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി നിര്‍ഭാഗ്യകരമായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള മുഖ്യമന്ത്രിയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ ലംഘനമാണെന്നും ഇതിലൂടെ കേരളത്തെ തന്നെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അപമാനിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.