You are Here : Home / News Plus

വാട്സ്ആപ്പിന്റെ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യന്നു ഫീച്ചര്‍

Text Size  

Story Dated: Friday, December 16, 2016 02:34 hrs UTC

വാട്‌സ്ആപ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നമായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നത്. എന്നാല്‍ ഇതാ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുന്നു.വാട്‌സ്ആപ്പില്‍ അവസാനം അയച്ച സന്ദേശങ്ങളാണ് ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ നേരത്തെ അയച്ചിട്ടുള്ള മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. മെസേജ് സ്വീകരിക്കുന്നയാളുടെ വാട്‌സ്ആപ് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ മാത്രമേ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.