You are Here : Home / News Plus

മുഖ്യമന്ത്രിയായതിന്റെ യാതൊരു അഹംഭാവവും പിണറായിക്കില്ലെന്ന് ജി. സുധാകരന്‍

Text Size  

Story Dated: Sunday, December 18, 2016 10:15 hrs UTC

മുഖ്യമന്ത്രിയായതിന്റെ യാതൊരു അഹംഭാവവും പിണറായിക്കില്ലെന്ന് ജി. സുധാകരന്‍.  പണ്ട് എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴും പിണറായി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.