You are Here : Home / News Plus

ഹൈദരാബാദില്‍നിന്നു 36 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Text Size  

Story Dated: Sunday, December 18, 2016 10:16 hrs UTC

നോട്ട് നിരോധിക്കല്‍ നടപടിക്കു ശേഷം കള്ളപ്പണം പിടിക്കുന്ന നടപടി ആദായ നികുതി വകുപ്പ് തുടരുന്നു. ഹൈദരാബാദില്‍നിന്നും 36 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ഐടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍നിന്നാണ് പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.