You are Here : Home / News Plus

കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു പിണറായി

Text Size  

Story Dated: Sunday, December 18, 2016 10:18 hrs UTC

സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് നടത്തിയത് ദേശീയ ഗാനത്തെ വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമലിന്റെ പേര് കമാലുദ്ദീനെന്നാണെന്ന് പറഞ്ഞ് മനപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനായിരുന്നു ശ്രമം. ഈ അസഹിഷ്ണുത അംഗീകരിക്കില്ല. കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പിണറായി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.