You are Here : Home / News Plus

ബംഗളൂരുവില്‍ യുവതിയായ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു

Text Size  

Story Dated: Sunday, December 18, 2016 10:21 hrs UTC

നോര്‍ത്ത് ബംഗളൂരുവില്‍ യുവതിയായ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു. കനകപുര സ്വദേശിനി ജ്യോതി കുമാരിയാണ് (25) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം. മഹാലക്ഷ്മി ലേഔട്ടില്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം ബസിറങ്ങി ഇവര്‍ ജോലി സ്ഥലത്തേക്ക് റോഡ് മുറിച്ചുകടന്നു പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.