You are Here : Home / News Plus

രാജ്യസ്‌നേഹം: അസഹിഷ്ണുതയ്‌ക്കെതിരേ ടി. പത്മനാഭന്‍

Text Size  

Story Dated: Sunday, December 18, 2016 10:22 hrs UTC

രാജ്യസ്‌നേഹം പറഞ്ഞുള്ള അസഹിഷ്ണുതയ്‌ക്കെതിരേ ടി. പത്മനാഭന്‍. ആധാറിനും ഇലക്ഷന്‍ ഐഡിക്കും പുറമെ രാജ്യസ്‌നേഹം തെളിയിക്കാന്‍ പുതിയ കാര്‍ഡു കൂടി കൊണ്ടു നടക്കേണ്ട ഗതികേടിലാണ് താന്‍. വയസുകാലത്ത് തനിക്ക് ഇത്തരമൊരു ദേശസ്‌നേഹ കാര്‍ഡ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.