You are Here : Home / News Plus

ജയലളിതയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് തമിഴ്‌നാട്

Text Size  

Story Dated: Sunday, December 18, 2016 10:28 hrs UTC


പുതിയ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വര്‍ധ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ച. ഇതിനു പുറമെ ജയലളിതയ്ക്കായി രണ്ട് ആവശ്യങ്ങളും തമിഴ്!നാട് മുന്നോട്ട് വയ്ക്കും. ജയലളിതയുടെ വെങ്കല പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കുക. ജയലളിതയ്ക്ക് ഭാരതരത്‌നം നല്‍കുക എന്നിവയാണിവ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.