You are Here : Home / News Plus

ലയണല്‍ മെസ്സി വിവാഹിതനാകുന്നു

Text Size  

Story Dated: Sunday, December 18, 2016 10:44 hrs UTC

അര്‍ജന്റീനയുടെ സൂപ്പര്‍താരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകാന്‍ പോകുന്നു. മെസ്സിയുടെ നീണ്ട കാലത്തെ സുഹൃത്തുകൂടിയായ അന്റോണല്ലോ റൂക്കസോയാണ് വധു. 2007 മുതല്‍ കഴിഞ്ഞ 9 വര്‍ഷമായി മെസ്സിയും റോകുസയും ഒന്നിച്ചു താമസിക്കുകയാണ്. റൂക്കസോയില്‍ മെസ്സിക്ക് രണ്ട് കുട്ടികളുണ്ട്. മെസ്സിയുടെ 30-ആം പിറന്നാൾ ദിനമായ ജൂലൈ 24ന് വിവാഹം നടക്കുമെന്നാണറിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.