You are Here : Home / News Plus

സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരായി മൊഴി നല്‍കും

Text Size  

Story Dated: Monday, December 19, 2016 05:09 hrs UTC

സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തെളിവെടുപ്പിന് ശേഷം വന്ന പുതിയ മൊഴികളും പരിഗണിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴായ്ചയാണ് സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നത്. 11 മണിയോടെ കമ്മീഷന്‍റെ സിറ്റിംഗ് തുടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.