You are Here : Home / News Plus

പഴയനോട്ട് നിക്ഷേപിക്കാൻ നിയന്ത്രണം

Text Size  

Story Dated: Monday, December 19, 2016 10:38 hrs UTC

പഴയനോട്ടുകൾ നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. 5000രൂപയിൽ കൂടുതൽ നോട്ടുകൾ ഒരാൾക്ക് ഒരു തവണയേ നിക്ഷേപിക്കാനാകൂ. പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രത്യേക പദ്ധതിയിൽ നിക്ഷേപിക്കാം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.