You are Here : Home / News Plus

പൊലീസിനെതിരെ കോടിയേരി

Text Size  

Story Dated: Tuesday, December 20, 2016 09:15 hrs UTC

ദേശീയഗാന വിവാദത്തില്‍ കേരള പൊലീസിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എഴുത്തുകാരന്‍ കമൽസി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാടില്ലായിരുന്നുവെന്നു കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.