You are Here : Home / News Plus

കെഎസ്ആര്‍ടിസിയുടെ മിനിമം നിരക്ക് കൂട്ടുന്നു

Text Size  

Story Dated: Tuesday, December 20, 2016 09:16 hrs UTC

കെഎസ്ആര്‍ടിസിയുടെ മിനിമം നിരക്ക് കൂട്ടാന്‍ സംസ്ഥാനമന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് രൂപയായിരുന്ന മിനിമം നിരക്ക് ഏഴ് രൂപയാക്കാനാണ് തീരുമാനം.

ഇതിലൂടെ ആറേകാല്‍ കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചു. 

തൊഴിലാളികള്‍ക്ക് മിനിമം 750 രൂപ വരെ അട്ടികൂലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ റേഷന്‍ പ്രതിസന്ധിക്ക് പരിഹാരമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.