You are Here : Home / News Plus

പൊലീസിനെതിരെ ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, December 21, 2016 09:26 hrs UTC

ഭീകരവാദം തടയാന്‍ കൊണ്ടുവന്ന യുഎപിഎ എല്ലാവര്‍ക്കെതിരെയും ചുമത്തുന്നത് ശരിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് ജനകീയ സമീപനമാണ് സ്വീകരിക്കേണ്ടത്. ജനകീയ ആവശ്യങ്ങളെ അടിച്ചമര്‍ത്തരുതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.