You are Here : Home / News Plus

ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും

Text Size  

Story Dated: Friday, December 23, 2016 04:57 hrs UTC

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും.കമ്മീഷന് മുന്‍പില്‍ ഹാജരാക്കപ്പെട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്  വിസ്താരം.നേരത്തെ ഒരു തവണ ഉമ്മന്‍ചാണ്ടി  കമ്മീഷന് മുന്‍പില്‍  ഹാജരായിരുന്നു.     അതേസമയം  സോളാർ കേസ് പ്രതി സരിതാ എസ്.നായർ  ഇന്നലെ കമ്മീഷനിൽ ഹാജരായില്ല. തുടർന്ന് സരിതയുടെ വിസ്താരം മാറ്റി വച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.