You are Here : Home / News Plus

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി

Text Size  

Story Dated: Saturday, December 24, 2016 08:22 hrs UTC

ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലുവയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. 

ജാർഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. കഴിഞ്ഞ 15 തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.