You are Here : Home / News Plus

ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

Text Size  

Story Dated: Sunday, December 25, 2016 09:31 hrs UTC

 ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. പയ്യന്നൂരില്‍ 'സ്വതന്ത്രലോകം 2016' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ല. ശബരിമലയില്‍ മാത്രമാണ് ലിംഗവിവേചനം. ഇതാണ് ചോദ്യംചെയ്യുന്നത്. സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണിത്. അതുകൊണ്ട് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതേതരസര്‍ക്കാറില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെുന്നതെന്നും അവര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.