You are Here : Home / News Plus

ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Text Size  

Story Dated: Monday, December 26, 2016 05:14 hrs UTC

തെക്കന്‍ ചിലിയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കന്‍ ചിലിയില്‍ നിന്ന് 225 കിലോമീറ്റര്‍ ദൂരെ പ്യൂര്‍ട്ടോ മോണ്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രത്തിന് 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോസ് ലഗോസ് തീരപ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ജനങ്ങളെ ഒഴിപ്പിക്കാന്‍ ചിലെ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.