You are Here : Home / News Plus

നേതാക്കളുടെ ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചെന്ന് എകെ ആന്റണി

Text Size  

Story Dated: Wednesday, December 28, 2016 07:44 hrs UTC

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെ മുറിവേല്‍പ്പിച്ചുവെന്ന് ഏകെ ആന്റണി. പരസ്യപ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പരിക്കേല്‍പ്പിച്ചു. പരസ്യപ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്നും ഏകെ ആന്റണി ദില്ലിയില്‍ പറഞ്ഞു. കേരളത്തില്‍ നേതാക്കളുടെ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.