You are Here : Home / News Plus

ശങ്കർ റെഡ്ഡിക്കെതിരെ അന്വേഷണം

Text Size  

Story Dated: Friday, December 30, 2016 06:31 hrs UTC

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഉത്തരവ് . ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകണം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.