You are Here : Home / News Plus

സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി

Text Size  

Story Dated: Friday, December 30, 2016 08:57 hrs UTC

നോട്ട് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

നോട്ടു നിരോധനം 50 ദിവസം പിന്നിടുമ്പോള്‍ അതീവ ഗുരുതരമായ കറൻസി ക്ഷാമവും വൻ വരുമാന നഷ്ടവുമാണ് സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ നേരിടുന്നത്.

വരുമാന നഷ്ടം മറികടക്കാൻ കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിക്കാനാണ് കേരളത്തിന്‍റെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.