You are Here : Home / News Plus

ശ്രീനാരായണഗുരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, December 30, 2016 09:01 hrs UTC

 ശ്രീനാരായണഗുരു ഒരു ജാതിയുടെയോ മതത്തിന്‍റെയോ വക്താവല്ലെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 84 -ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാിരുന്നു മുഖ്യമന്ത്രി.

ഗുരു മതാചാര്യനാണ് എന്ന ഭാഷ്യവുമായി ആരും ഇറങ്ങേണ്ടതില്ല. ഒരു ജാതിയുടെയോ മതത്തിന്‍റെയോ ചട്ടക്കൂടിൽ ഗുരുവിനെ ഒതുക്കുന്നത് ഗുരുനിന്ദയാണെന്നും ഗുരുസന്ദേശം ഉൾക്കൊള്ളാതെയുള്ള തീർഥാടനം പൊള്ളയായ ആചാരം മാത്രമെന്നും പിണറായി പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.