You are Here : Home / News Plus

അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് തോമസ് ഐസക്ക്

Text Size  

Story Dated: Saturday, December 31, 2016 08:30 hrs UTC

സംസ്‌ഥാനത്ത് അർഹതയുള്ള എല്ലാവർക്കും പെൻഷൻ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെൻഷന് ആർക്കും അർഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടും മൂന്നും പെൻഷൻ നൽകുന്നത് തീർത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേർ പെൻഷൻ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.