You are Here : Home / News Plus

പാചകവാതക വില കൂട്ടി

Text Size  

Story Dated: Monday, January 02, 2017 04:51 hrs UTC

സബ്‍സിഡിയുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറൊന്നിന് രണ്ട് രൂപ കൂട്ടി. ഏഴ് മാസത്തിനിടെ എട്ടാംതവണയാണ് പാചകവാതക വില കൂട്ടുന്നത്. ദില്ലിയിൽ ഇതോടെ സിലിണ്ടറിന് 434 രൂപയായി.

സബ്സിഡി ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി മാസംതോറും രണ്ടുരൂപ വരെ കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായാണ് വിലവര്‍ദ്ധന. സബ്‍സിഡിയുള്ള പാചകവാതകത്തിന്‍റെ വില ഒരു രൂപ കൂട്ടിയതോടെ 585 രൂപയായി. വിമാന ഇന്ധന വില 8.6 ശതമാനവും കൂട്ടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.