You are Here : Home / News Plus

സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Saturday, January 07, 2017 05:11 hrs UTC

2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം വളര്‍ച്ചാ നിരക്ക് 7.6 ശതമാനം ആയിരുന്നു. ഇത് 7.1 ശതമാനമായി കുറയുമെന്നാണ് അനുമാനം. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം കണക്കിലെടുക്കാതെയുള്ള കണക്കാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.