You are Here : Home / News Plus

യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Text Size  

Story Dated: Saturday, January 07, 2017 05:16 hrs UTC

യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 10ന് എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ഈ മാസം 21ന് മുമ്പ് എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ ചേരും. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.